ക​ണ​ക്കു​കൂ​ട്ട​ൽ ല​ളി​ത​മാ​ക്കാ​ൻ കാ​സി​യോ; ജി​എ​സ്ടി കാ​ൽ​ക്കു​ലേ​റ്റ​ർ വി​പ​ണി​യി​ൽ
Tuesday, November 13, 2018 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​പ്പ​നീ​സ് ഇ​ല​ക്ട്രോ​ണി​ക്സ് ക​ന്പ​നി​യാ​യ കാ​സി​യോ ഇ​ന്ത്യ​യി​ൽ ജി​എ​സ്ടി കാ​ൽ​ക്കു​ലേ​റ്റ​ർ പു​റ​ത്തി​റ​ക്കി. എം​ജെ 120 ജി​എ​സ്ടി, എം​ജെ 12 ജി​എ​സ്ടി എ​ന്നി​ങ്ങ​നെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക്കി​യ​ത്. 395 രൂ​പ മു​ത​ലാ​ണ് കാ​ൽ​ക്കു​ലേ​റ്റ​റു​ക​ളു​ടെ വി​ല. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ കാ​ൽ​ക്കു​ലേ​റ്റ​ർ വി​ൽ​പ്പ​ന​യ്ക്കെ​ത്തി.

ജി​എ​സ്ടി ഇ​ൻ​വോ​യി​സ് ത​യാ​റാ​ക്ക​ൽ ല​ളി​ത​മാ​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് കാ​സി​യോ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ കാ​ൽ​ക്കു​ലേ​റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. വി​വി​ധ ജി​എ​സ്ടി നി​ര​ക്കു​ക​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള ബ​ട്ട​നു​ക​ളും കാ​ൽ​ക്കു​ലേ​റ്റ​റി​ൽ ക​ന്പ​നി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​യാ​ൽ ക​ണ​ക്കു​കൂ​ട്ട​ലി​ലും ഇ​ത് വ്യ​ത്യാ​സ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് കാ​ൽ​ക്കു​ലേ​റ്റ​റു​ക​ളു​ടെ നി​ർ​മാ​ണ​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.