ജ​ലീ​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞു; മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Wednesday, November 14, 2018 3:53 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി പു​റ​ത്താ​ക്കാ​ൻ ത​യാ​റാ​ക​ണം. ഫി​റോ​സ് പു​റ​ത്തു​വി​ട്ട രേ​ഖ ആ​ധി​കാ​രി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി​യെ മ​റി​ക​ട​ന്നാ​ണ് മ​ന്ത്രി നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. നി​യ​മ​ന​ത്തി​ന്‍റെ പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്തം ജ​ലീ​ലി​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണം. തെ​ളി​വു​ണ്ടെ​ങ്കി​ൽ കോ​ട​തി​യി​ൽ പോ​ക​ണം എ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. സ്വ​ജ​ന​പ​ക്ഷ​പാ​തം ന​ട​ത്തു​ന്ന​വ​രെ സി​പി​എം എ​ത്ര​നാ​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.