അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വ് ന​ല്‍​കാ​ന്‍ പ​ര്യാ​പ്ത​മാ​ക​ണം വി​ദ്യാ​ഭ്യാ​സം: ഗ​വ​ര്‍​ണ​ര്‍
Wednesday, November 14, 2018 6:45 PM IST
തി​രു​വ​ന​ന്ത​പു​രം: അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​റി​വ് ന​ല്‍​കാ​ൻ ക​ഴി​യു​ന്ന​താ​വ​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ല്‍ ശി​ശു​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ ശി​ശു​ദി​ന​വും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​മൂ​ഹ​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ള്‍ സ​മൂ​ഹ​ത്തി​ലെ സ്പ​ന്ദ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ണ്ണും കാ​തും തു​റ​ന്നു​വ​യ്ക്ക​ണം. സ​മൂ​ഹം ന​മു​ക്ക് ന​ല്‍​കു​ന്ന​ത് തി​രി​കെ ന​ല്‍​കേ​ണ്ട​ത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഈ ​ബോ​ധം വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ നി​ന്ന് മാ​ത്ര​മ​ല്ല, ന​മ്മു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ല്‍ കൂ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ അ​നാ​വ​ശ്യ​മാ​യ മ​ത്സ​ര​ങ്ങ​ള്‍ ഇ​ത്ത​രം സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍​ക്കു​ള്ള അ​വ​സ​രം കു​ട്ടി​ക​ള്‍​ക്ക് ന​ഷ്ട​പ്പെ​ടു​ത്തു​ന്നു​ണ്ട്- ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​വും മ​റ്റൊ​രു​പ്ര​ശ്‌​ന​മാ​ണ്. വീ​ടു​ക​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത് ലിം​ഗ​നീ​തി​ക്ക് വി​രു​ദ്ധ​മാ​ണ്. ഓ​രോ ആ​ണ്‍​കു​ട്ടി​യും അ​വ​രു​ടെ വീ​ട്ടി​ലെ​യും സ്‌​കൂ​ളി​ലെ​യും ഒ​പ്പ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് തു​ല്യ​പ​രി​ഗ​ണ​ന​യും അ​വ​കാ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.