ഹി​മ ദാ​സ് യു​നി​സെ​ഫ് യൂ​ത്ത് അം​ബാ​സ​ഡ​ർ
Thursday, November 15, 2018 10:23 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്സി​ലെ സ്വ​ർ​ണ നേ​ട്ട​വു​മാ​യി രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ ഹി​മ ദാ​സി​ന് യു​നി​സെ​ഫി​ന്‍റെ ആ​ദ​രം. ആ​സാം സ്വ​ദേ​ശി​യാ​യ ഹി​മ​യെ യൂ​ത്ത് അം​ബാ​സ​ഡ​റാ​യി യു​നി​സെ​ഫ് പ്ര​ഖ്യാ​പി​ച്ചു. യു​നി​സെ​ഫ് യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഹി​മ ദാ​സ് പ​ങ്കാ​ളി​യാ​വും.

ലോ​ക അ​ണ്ട​ര്‍-20 അ​ത്‍​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ര്‍​ണ്ണം നേ​ടി ഹി​മ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് 2018ലെ ​ജ​ക്കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ താ​രം സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടി അ​ഭി​മാ​ന​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.