ശ​ബ​രി​മ​ല പ്ര​ശ്നം സാ​ന്പ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി
Thursday, November 15, 2018 12:06 PM IST
കോഴിക്കോട്: ശ​ബ​രി​മ​ല പ്ര​ശ്നം സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തെ​ക്കാ​ൾ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂ​ടാ​തെ പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.