ആ​ഗ്രയിൽ കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു
Thursday, November 15, 2018 4:25 PM IST
ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. ആ​ഗ്ര​യി​ലെ ക​ഗാ​റൂ​വി​ൽ വീ​ടി​നു പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ കു​ര​ങ്ങു​ക​ൾ ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഭൂ​രാ​ൻ ദേ​വി​യാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ആ​ഗ്ര​യി​ൽ കു​ര​ങ്ങ​ൻ​മാ​ർ 12 ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട് അ​യ​ൽ​വാ​സി​യു​ടെ വീ​ടി​നു​മു​ക​ളി​ൽ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം ജ​ങ്ങ​ള്‍​ക്കു​നേ​രെ​യു​ള്ള കു​ര​ങ്ങ​ന്മാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ദി​നം പ്ര​തി വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്ന് വീ​ടി​നു പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.