നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ന്‍റെ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്ക​രു​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Thursday, November 15, 2018 4:53 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ന്‍റെ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്ക​രു​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.​നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ന​വം​ബ​ർ 22 വ​രെ ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ 30ന് ​പ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ അ​സോ​സി​യേ​റ്റ​ഡ് ജേ​ണ​ൽ​സ് ലി​മി​റ്റി​ഡ് ഹൈ​ക്കോ​ട​തി​യിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കോടതി നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.