നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​യ വ​യോ​ധി​ക​നും ബാ​ലി​ക​യും മ​രി​ച്ചു
Thursday, November 15, 2018 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. അ​ബ്ദു​ൾ സ​ലാം (75), ആ​ലി​യ (11) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. മൂ​ന്നു ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച​ശേ​ഷ​മാ​ണ് കാ​ർ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​മേ​ൽ പാ​ഞ്ഞു​ക​യ​റി​യ​ത്.

രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. മൂ​ന്നു പേ​രാ​ണു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.