ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന വാ​ശി സ​ർ​ക്കാ​രി​നി​ല്ല: ക​ട​കം​പ​ള്ളി
Thursday, November 15, 2018 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന വാ​ശി സ​ർ​ക്കാ​രി​നി​ല്ലെ​ന്നു ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ങ്ങ​നെ​യെ​ങ്കി​ലും യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ഇ​ട​തു​മു​ന്ന​ണി​ക്കു​മി​ല്ല. യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സ​ർ​ക്കാ​രോ എ​ൽ​ഡി​എ​ഫോ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. തൃ​പ്തി ദേ​ശാ​യി​യെ പോ​ലു​ള്ള​വ​രു​ടെ പി​ന്നി​ൽ ആ​രാ​ണെ​ന്ന​ത് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണ്.

സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​രി​ന് നി​ല​പാ​ടെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​ന്ന​താ​ണ്. പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ട കാ​ര്യ​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡ് ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.