ശ​ബ​രി​മ​ല: സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ൽ ബി​ജെ​പി​ക്ക് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് യെ​ച്ചൂ​രി
Thursday, November 15, 2018 8:15 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി പു​ല​ർ​ത്തു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ സ്ത്രീ ​സ്വാ​ത​ന്ത്ര്യം എ​ന്ന നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ബി​ജെ​പി ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​തി​ൽ നി​ന്നു മ​ല​ക്കം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ മു​സ്ലിം വ​നി​ത​ക​ളു​ടെ തു​ല്യ​ത​ക്ക് വേ​ണ്ടി ബി​ജെ​പി ഓ​ർ​ഡി​ന​ൻ​സി​റ​ക്കി. എ​ന്നാ​ൽ, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ബി​ജെ​പി നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​ഇ​ര​ട്ട​ത്താ​പ്പ് ജ​നം മ​ന​സി​ലാ​ക്കു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് മു​ന്നി​ൽ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​ക ദി​വ​സം എ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ പ്ര​ശ​ന പ​രി​ഹാ​ര​ത്തി​ന് മു​ന്നോ​ട്ടു​വ​ച്ചു. ഇ​ക്കാ​ര്യം പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചി​ല്ല. ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ആ​യി മാ​റി. സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത ഉ​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​വ​രാ​ണ് കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് അ​വ​സ​ര​വാ​ദ രാ​ഷ്്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും യെ​ച്ചൂ​രി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.