ലോ​ക​ക​പ്പ് അ​ടു​ത്തു; ടീ​മി​ലെ പ​രീ​ക്ഷ​കാ​ലം അ​വ​സാ​നി​ച്ചെ​ന്നു ര​വി​ശാ​സ്ത്രി
Thursday, November 15, 2018 8:59 PM IST
മും​ബൈ: 2019 ലോ​ക​ക​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് ക​ഴി​യു​ന്ന​തു​വ​രെ ഇ​ന്ത്യ​ൻ ടീ​മി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി.

ടീം ​അം​ഗ​ങ്ങ​ളെ മാ​റി​മാ​റി പ​രീ​ക്ഷി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞു. ലോ​ക​ക​പ്പ് മു​ന്നി​ൽ​ക​ണ്ടു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​നി​യു​ള്ള​ത് - ശാ​സ്ത്രി പ​റ​ഞ്ഞു. ലോ​ക​ക​പ്പി​നു മു​ന്പ് വെ​റും 13 ഏ​ക​ദി​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു ക​ളി​ക്കാ​നു​ള്ള​ത്. ല​ണ്ട​ൻ ലോ​ക​ക​പ്പി​നു​പോ​കേ​ണ്ട 15 ക​ളി​ക്കാ​രാ​കും വ​രും മ​ത്സ​ര​ങ്ങ​ളി​ൽ ജ​ഴ്സി അ​ണി​യു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​സ്ട്രേ​ലി​യ​, ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ലോ​ക​ക​പ്പി​നു മു​ന്പ് ഇ​ന്ത്യ​ക്ക് 13 ഏ​ക​ദി​ന​ങ്ങ​ൾ മാ​ത്ര​മാ​ണു ശേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.