ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു
Friday, November 16, 2018 6:45 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും പൈ​സ​ക​ളു​ടെ കു​റ​വ്. പെ​ട്രോ​ളി​ന് 0.18 രൂ​പ​യും ഡീ​സ​ലി​ന് 0.16 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 77.10 രൂ​പ​യും ഡീ​സ​ലി​ന് 71.93 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് മാ​ത്രം കു​റ​ഞ്ഞ​ത് 2.50 രൂ​പ​യാ​ണ്. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു ​റ​യാ​ൻ കാ​ര​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.44 രൂ​പ​യും ഡീ​സ​ലി​ന് 77.14 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 79.04 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.68 രൂ​പ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.