കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ൾ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ
Friday, November 16, 2018 7:01 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ട്ടു​കാ​ര​നെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഷോ​പ്പി​യാ​നി​ലെ സ​ഫാ​നാ​ഗ്രി സ്വ​ദേ​ശി ന​ദീം മ​ൻ​സൂ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പു​ൽ​വാ​മ​യി​ലെ കി​ലോ​റ​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ലാ​കെ ബു​ള്ള​റ്റ് തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.