എ​ന്തു​വ​ന്നാ​ലും ശ​ബ​രി​മ​ല​യി​ൽ​പോ​കും; തി​രി​ച്ചു​പോ​കി​ല്ലെ​ന്നുറ​പ്പി​ച്ച് തൃ​പ്തി
Friday, November 16, 2018 7:34 AM IST
കൊ​ച്ചി: എ​ന്തു​വ​ന്നാ​ലും ശ​ബ​രി​മ​ല​യി​ൽ​പോ​കു​മെ​ന്ന് ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ തൃ​പ്തി മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്തു​വ​ന്നാ​ലും ശ​ബ​രി​മ​ല​യി​ൽ​പോ​കും. പോ​ലീ​സ് സു​ര​ക്ഷ ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും തൃ​പ്തി ദേ​ശാ​യി പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ​പോ​ലും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് ബി​ജെ​പി​യു​ടെ ഗു​ണ്ടാ​യി​സ​മാ​ണെ​ന്നും തൃ​പ്തി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ‌​ച്ചെ 4.40 ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ തൃ​പ്തി​ക്കും സം​ഘ​ത്തി​നും പ്ര​തി​ഷേ​ധം മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നു മ​ണി​ക്കൂ​റാ​യി ഇ​വ​ർ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ ഇ​രി​ക്കു​ക​യാ​ണ്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തൃ​പ്തി​യോ​ടു സം​സാ​രി​ച്ചെ​ങ്കി​ലും മ​ട​ങ്ങി​പ്പോ​കാ​ൻ അ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല.

ഇ​വി​ടെ​നി​ന്നും പു​റ​ത്തേ​ക്കു​പോ​കാ​ൻ ടാ​ക്സി ല​ഭി​ക്കാ​ത്ത​തും തൃ​പ്തി​ക്കും സം​ഘ​ത്തി​നും തി​രി​ച്ച​ടി​യാ​യി. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്ന് ഓ​ൺ​ലൈ​ൻ ടാ​ക്സി​യ​ട​ക്കം തൃ​പ്തി​ക്കാ​യി എ​ത്താ​ൻ ത​യാ​റ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.