ശ​ബ​രി​മ​ല: ഇ-​ടി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി 48 മ​ണി​ക്കൂ​ര്‍ മാ​ത്രം
Friday, November 16, 2018 6:46 PM IST
പത്തനംതിട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഇ-​ടി​ക്ക​റ്റു​ക​ളു​ടെ കാ​ലാ​വ​ധി 48 മ​ണി​ക്കൂ​ര്‍ മാ​ത്രം. നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഇ​വി​ടെ നി​ന്നും പ​മ്പ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഇ-​ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്. നി​ല​യ്ക്ക​ലും പ​മ്പ​യി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് വെ​ന്‍റിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ നി​ന്നും ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും.

നി​ല​യ്ക്ക​ല്‍-​പ​മ്പ റൂ​ട്ടി​ലു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ല്‍ ഇ​ക്കു​റി ക​ണ്ട​ക്ട​ര്‍​മാ​രി​ല്ല. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഐ​ടി ക​മ്പ​നി​യാ​ണ് വെ​ന്‍റിം​ഗ് മെ​ഷീ​ന്‍ ത​യാ​റാ​ക്കി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​രു​നൂ​റോ​ളം ടി​ക്ക​റ്റ് വെ​ന്‍റിം​ഗ് മെ​ഷി​നു​ക​ളാ​ണ് നി​ല​യ്ക്ക​ലി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍, പ​ണം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.