ഭ​ക്ത​ന്‍​മാ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ല്‍ സ​ർ​ക്കാ​രി​ന് ആ​വേ​ശ​മി​ല്ല: ചെ​ന്നി​ത്ത​ല
Friday, November 16, 2018 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന​ത​ല്ലാ​തെ ഭ​ക്ത​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​വ​തി പ്ര​വേ​ശ​ത്തി​ന് ആ​വേ​ശം കാ​ട്ടു​ന്ന സ​ര്‍​ക്കാ​ര്‍ ഭ​ക്ത​ന്‍​മാ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ല്‍ ആ​വേ​ശം കാ​ണി​ക്കാ​ത്ത​ത് എ​ന്താ​ണ്? നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ തീ​ർ​ഥാ​ട​നം അ​സാ​ധ്യ​മാ​ക്കു​ന്ന ന​ട​പ​ടി സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​റ് മാ​സം മു​ൻ​പ് ന​ട​ത്തേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം പ്ര​തി​പ​ക്ഷം പ​റ​ഞ്ഞി​ട്ടും സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ശു​ദ്ധം ജ​ലം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം പോ​ലു​മി​ല്ല, റോ​ഡു​ക​ള്‍ യാ​ത്രാ യോ​ഗ്യ​മ​ല്ല, പ​മ്പ​യി​ലും ത്രി​വേ​ണി​യി​ലും ഒ​രു സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടി​ല്ല. പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ണ്‍​കൂ​ന​ക​ള്‍ പോ​ലും മാ​റ്റി​യി​ട്ടി​ല്ല. ഒ​രു മ​ഴ​പെ​യ്താ​ല്‍ തീ​ർ​ഥാ​ട​ക​ര്‍​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.