വി​ശ്വാ​സ്യ​ത​ മാ​ധ്യ​മ​ങ്ങ​ൾ നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​: അ​രു​ണ്‍ ജ​യ്റ്റ്ലി
Friday, November 16, 2018 9:04 PM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​വി​ഷ​ൻ, പ​ത്ര, റേ​ഡി​യോ, ഡി​ജി​റ്റ​ൽ, സാ​മൂ​ഹ്യ​മാ​ധ്യ​മ കു​ത്തൊ​ഴു​ക്കി​ൽ വി​ശ്വാ​സ്യ​ത​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. അ​സ​ത്യ​ങ്ങ​ളും വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കു​മി​ട​യി​ൽ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യെ​ന്ന​തു പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള അ​വാ​ർ​ഡ് ദ ​ഹി​ന്ദു പ​ത്ര​ത്തി​ന്‍റെ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യ എ​ൻ. റാ​മി​ന് മ​ന്ത്രി ജ​യ്റ്റ്ലി സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.