കേ​ജ​രി​വാ​ൾ ന​ഗ​ര മാ​വോ​യി​സ്റ്റ്: ഡ​ൽ​ഹി ബി​ജെ​പി പ്ര​സി​ഡ​ന്‍റ്
Friday, November 16, 2018 11:02 PM IST
ന്യൂ​ഡ​ൽ​ഹി: ന​ഗ​ര മാ​വോ​യി​സ്റ്റി​നു മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളെ​ന്ന് ഡ​ൽ​ഹി ബി​ജെ​പി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തി​വാ​രി. ചി​ല ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്. ന​ഗ​ര മാ​വോ​യി​സ്റ്റി​നു മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് കേ​ജ​രി​വാ​ൾ- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ ബി ​ടീ​മാ​ണ് എ​എ​പി​യെ​ന്നും ലോ​ക്സ​ഭാ അം​ഗം കൂ​ടി​യാ​യ മ​നോ​ജ് തി​വാ​രി ആ​രോ​പി​ച്ചു. ര​ണ്ടു പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന് നേ​ര​ത്തെ ഡ​ൽ​ഹി​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും ഒ​രേ​തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണെ​ന്നും മ​നോ​ജ് തി​വാ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.