മ​ണി​ക് സ​ർ​ക്കാ​രി​നെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു; ഓ​ഫീ​സി​ൽ ത​ട​ഞ്ഞു​വ​ച്ചു
Saturday, November 17, 2018 2:11 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര മു​ൻ മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ർ​ക്കാ​രി​നു നേ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​മം. വെ​ള്ളി​യാ​ഴ്ച ന​വം​ബ​ർ വി​പ്ല​വ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വെ​യാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്.

ഇ​തി​നു​ശേ​ഷം സി​പി​എം ഓ​ഫീ​സി​ലെ​ത്തി​യ മ​ണി​ക് സ​ർ​ക്കാ​രി​നെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്ത​താ​യി സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു. മു​ൻ ധ​ന​മ​ന്ത്രി ഭാ​നു​ലാ​ൽ സാ​ഹ, ശ്യാം​ലാ​ൽ ചൗ​ധ​രി എം​എ​ൽ​എ, മു​ൻ മ​ന്ത്രി സാ​ഹി​ദ് ചൗ​ധ​രി, നാ​രാ​യ​ണ്‍ ചൗ​ധ​രി എ​ന്നി​വ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ൾ മ​ണി​ക്കി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് മ​ണി​ക്കി​നെ പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​ച്ച​ത്. മ​ണി​ക്ക് സു​ര​ക്ഷി​ത​നാ​ണ്.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന ആ​രോ​പ​ണം ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം നി​ഷേ​ധി​ച്ചു. ആ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.