പോലീസുകാർ‌ക്ക് സൗകര്യങ്ങളില്ല;അതൃപ്തിയറിയിച്ച് ഡിജിപി
Sunday, November 18, 2018 10:51 AM IST
തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ അതൃപ്തിയറിയിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം ദേവസ്വം പ്രസിഡന്‍റ് കെ.പത്മകുമാറുമായും മറ്റ് ദേവസ്വം അധികൃതരുമായുംയും ചർച്ച നടത്തി.

എത്രയും വേഗം ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.