സ​ന്നി​ധാ​ന​ത്തെ അ​റ​സ്റ്റ്: നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​സ്പി
Monday, November 19, 2018 1:16 AM IST
ശ​ബ​രി​മ​ല: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധി​ച്ച​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് എ​സ്പി പ്ര​തീ​ഷ് കു​മാ​ർ. നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു പോ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ട​യ​ട​ച്ച​ശേ​ഷം പി​രി​ഞ്ഞു​പോ​കാ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​യാ​മെ​ന്ന വാ​ക്കു​പാ​ലി​ച്ചി​ല്ല. അ​തി​നാ​ലാ​ണ് ന​ട​പ​ടി വേ​ണ്ടി​വ​ന്ന​തെ​ന്നും എ​സ്പി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.