കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം നി​ല​യ്ക്ക​ലി​ൽ
Monday, November 19, 2018 8:57 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം നി​ല​യ്ക്ക​ലി​ൽ എ​ത്തി. ശ​ബ​രി​മ​ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് താൻ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ശ​ബ​രി​മ​ല​യി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നൂ​റ് കോ​ടി രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് എ​ന്തെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സംസ്ഥാന സർക്കാർ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ 144 പ്ര​ഖ്യാ​പി​ക്കേ​ണ്ട എ​ന്ത് സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ശ​ബ​രി​മ​ല​യെ സ​ർ​ക്കാ​ർ ന​ശി​പ്പി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.