തൃശൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം.
Monday, November 19, 2018 9:38 PM IST
തൃശൂർ: പെരിങ്ങോട്ടുകര ഐടിഐ യൂണിയൽ തെരഞ്ഞെടുപ്പിൽ വിജയിച്ച എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. യൂണിയൻ ചെയർമാൻ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.