കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം
Tuesday, November 20, 2018 10:25 AM IST
കൊല്ലം: കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായി. ഇരണൂർ കരയോഗത്തിന്‍റെ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ച നിലയിലാണ്. കരയോഗ ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.