നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, November 20, 2018 10:07 PM IST
കു​മ​ര​കം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ ത​ണ​ൽ മ​ര​ത്തി​ലി​ടി​ച്ച് വി​ദേ​ശ മ​ല​യാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം വ​ച്ചാ​പ​റ​ന്പി​ൽ ഭാ​ഗ​ത്ത് കൊ​ടു​വ​ത്ര​ക്ക​ള​ത്തി​ൽ ദാ​സി​ന്‍റെ മ​ക​ൻ വി​ഷ്ണു​ദാ​സ് (25) ആ​ണ് മ​രി​ച്ച​ത്.

ചൊവ്വാഴ്ച വൈ​കു​ന്നേ​രം 6.30ന് ​ക​വ​ണാ​റ്റി​ൻ​ക​ര താ​ജ് ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ദു​ബാ​യി​ൽ നി​ന്നു ര​ണ്ട് മാ​സ​ത്തെ അ​വ​ധി​ക്കെ​ത്തി​യ വി​ഷ്ണു 25ന് ​തി​രി​കെ പോ​കാ​നി​രി​ക്കു​ന്പോ​ഴാ​ണ് ദാ​രു​ണ അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.