ജ​മ്മു കാ​ഷ്മീ​രി​ൽ ഡി​ജി​പി​യു​ടെ വ​സ​തി​ക്കു മു​ന്നി​ൽ പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
Tuesday, November 20, 2018 11:32 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ഡി​ജി​പി​യു​ടെ വ​സ​തി​ക്കു മു​ന്നി​ൽ സ്വ​യം നി​റ​യൊ​ഴി​ച്ച് പോ​ലീ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ സു​ഭാ​ഷ് ച​ന്ദ​ർ ആ​ണു മ​രി​ച്ച​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

ഡി​ജി​പി ദി​ൽ​ബ​ഗ് സിം​ഗി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ഭാ​ഷ് ത​ന്‍റെ സ​ർ​വീ​സ് തോ​ക്കു​പ​യോ​ഗി​ച്ചു സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.