കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി ​നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
Wednesday, November 21, 2018 3:49 AM IST
ശ്രീ​ന​ഗ​ർ: തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ തെ​ഹ്രി​ക് ഇ ​ഹു​റി​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​ഫീ​സു​ള്ള മി​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ അ​ച്ചാ​ബാ​ലി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ‌‌വീ​ടി​നു സ​മീ​പ​ത്ത് വെ​ച്ച് അ​ജ്ഞാ​ത സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ന് വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മി​റി​ന് നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യു​ള്ള ഫോ​ൺ​കോ​ളു​ക​ൾ വ​ന്നി​രു​ന്ന​താ​യി ഹു​റി​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.