ശാ​സ്താം​കോ​ട്ട ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യി​ൻ നി​യ​ന്ത്ര​ണം 14വ​രെ തു​ട​രും
Thursday, December 6, 2018 8:57 PM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട ട്രാ​ക്ക് ന​വീ​ക​ര​ണ ജോ​ലി​ക​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​ൻ നി​യ​ന്ത്ര​ണം 14 വ​രെ നീ​ട്ടി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച കൊ​ല്ലം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ (56300) റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം- മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി 11.30നാ​കും പു​റ​പ്പെ​ടു​ക. കൂ​ടാ​തെ കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പി​ടി​ച്ചി​ടും. തി​രു​വ​ന​ന്ത​പു​രം- ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ എ​ക്സ്പ്ര​സ് (22653) ഒ​രു മ​ണി​ക്കൂ​ർ വൈ​കും. ചെ​ന്നൈ എ​ഗ്മൂ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) ഒ​രു​മ​ണി​ക്കൂ​റോ​ളം തി​രു​വ​ന​ന്ത​പു​ര​ത്തും അ​ത്ര​യും സ​മ​യം കൊ​ല്ല​ത്തും പി​ടി​ച്ചി​ടു​ക​യും ചെ​യ്യും.

ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ- കൊ​ല്ലം പാ​സ​ഞ്ച​ർ (56301) റ​ദ്ദാ​ക്കി. ഒ​ൻ​പ​തി​ന് കൊ​ല്ലം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343) ഒ​ന്ന​ര മ​ണി​ക്കൂ​ർ ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി 11.30നാ​കും പു​റ​പ്പെ​ടു​ന്ന​തും കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പി​ടി​ച്ചി​ടും. ചെ​ന്നൈ എ​ഗ്മൂ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) ഒ​രു​മ​ണി​ക്കൂ​ർ വൈ​കി പു​റ​പ്പെ​ടു​ക​യും ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് കൊ​ല്ല​ത്തു പി​ടി​ച്ചി​ടു​ക​യും ചെ​യ്യും.

പ​ത്തി​ന് ആ​ല​പ്പു​ഴ- കൊ​ല്ലം പാ​സ​ഞ്ച​ർ (56301) റ​ദ്ദാ​ക്കി. 11നു ​കൊ​ല്ലം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ (56300) റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343) ഒ​ന്ന​ര മ​ണി​ക്കൂ​ർ ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി 11.30നാ​കും പു​റ​പ്പെ​ടു​ന്ന​തും കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പി​ടി​ച്ചി​ടും. ചെ​ന്നൈ എ​ഗ്മൂ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) ഒ​രു​മ​ണി​ക്കൂ​റോ​ളം തി​രു​വ​ന​ന്ത​പു​ര​ത്തും അ​ത്ര​യും സ​മ​യം കൊ​ല്ല​ത്തും പി​ടി​ച്ചി​ടു​ക​യും ചെ​യ്യും. പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് കാ​യം​കു​ള​ത്തി​നും ക​രു​നാ​ഗ​പ്പ​ള്ളി​ക്കു​മി​ട​യി​ൽ മൂ​ന്നു മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടും. ഭാ​വ്ന​ഗ​ർ- കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (19260) 45 മി​നി​റ്റ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും.

12ന് ​ആ​ല​പ്പു​ഴ- കൊ​ല്ലം പാ​സ​ഞ്ച​ർ (56301)റ​ദ്ദാ​ക്കി. 13നു ​കൊ​ല്ലം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി 11.30നാ​കും പു​റ​പ്പെ​ടു​ന്ന​തും കൊ​ല്ല​ത്തി​നും പെ​രി​നാ​ടി​നു​മി​ട​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് രാ​ത്രി 12.35നു ​ലോ​ക്മാ​ന്യ തി​ല​കി​ലേ​ക്കു​ള്ള ദ്വൈ​വാ​ര എ​ക്സ്പ്ര​സ് ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി 2.05നു ​മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളു. ചെ​ന്നൈ എ​ഗ്മൂ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) ഒ​രു​മ​ണി​ക്കൂ​റോ​ളം തി​രു​വ​ന​ന്ത​പു​ര​ത്തും 80 മി​നി​റ്റ് കൊ​ല്ല​ത്തും പി​ടി​ച്ചി​ടും. മം​ഗ​ലാ​പു​രം- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് (16348) 50 മി​നി​റ്റും ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ- തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (12432) അ​ര​മ​ണി​ക്കൂ​റും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പി​ടി​ച്ചി​ടും. 14നു​ള്ള ആ​ല​പ്പു​ഴ- കൊ​ല്ലം പാ​സ​ഞ്ച​ർ റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.