നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ പു​റ​ത്തേ​ക്ക്; മും​ബൈ​യ്ക്കു ഇ​ര​ട്ട ഗോ​ൾ ജ​യം
Thursday, December 6, 2018 9:38 PM IST
മും​ബൈ: നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ സി​റ്റി. ഇ​രു പ​കു​തി​ക​ളി​ലാ​യി നേ​ടി​യ ഇ​ര​ട്ട ഗോ​ൾ വി​ജ‍​യം മും​ബൈ​യെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി​ച്ചു. പ​രാ​ജ​യ​ത്തോ​ടെ ചെ​ന്നൈ​യ്ൻ എ​ഫ്സി​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞു.

റെ​യ്നി​യ​ർ ഫെ​ർ​ണാ​ണ്ട​സും മോ​ഡു സു​ഗു​വും നേ​ടി​യ ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ​യു​ടെ വി​ജ​യം. റെ​യ്നി​യ​ർ ക​ളി​യു​ടെ 27 ാം മി​നി​റ്റി​ലും മോ​ഡു സു​ഗു 55 ാം മി​നി​റ്റി​ലും ചെ​ന്നൈ​യ്ൻ വ​ല​കു​ലു​ക്കി. ജ​യ​ത്തോ​ടെ മും​ബൈ 10 ക​ളി​ക​ളി​ൽ​നി​ന്നാ​യി 20 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ചെ​ന്നൈ​യ്ൻ 11 ക​ളി​ക​ളി​ൽ അ​ഞ്ചു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.