പാലക്കാട്ട് ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
Friday, December 7, 2018 3:31 PM IST
പാലക്കാട്: ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്കെതിരേ പാലക്കാട്ട് യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.