ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വെ യു​വ​ന​ട​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, December 9, 2018 12:47 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ​ന​ട​ൻ അ​ഭി​മ​ന്യു ര​മാ​ന​ന്ദ​ൻ (31) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ല്ല​ന്പ​ലം ദേ​ശീ​യ​പാ​ത​യി​ൽ തോ​ന്ന​യ്ക്ക​ൽ കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ച​ല​ച്ചി​ത്രോ​ത്സ​വം ക​ഴി​ഞ്ഞ് ആ​റ്റി​ങ്ങ​ലി​ലേ​ക്കു മ​ട​ങ്ങ​വെ അ​ഭി​മ​ന്യു സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പോ​ലീ​സെ​ത്തി അ​ഭി​മ​ന്യു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഡാ​കി​നി, ഒ​റ്റ​മു​റി വെ​ളി​ച്ചം എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ഭി​മ​ന്യു​വി​ന്‍റെ മൗ​നം സൊ​ല്ലും വാ​ർ​തൈ​ക​ൾ എ​ന്ന ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. യു​എ​സ്ടി ഗ്ലോ​ബ​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.