യു​വ​മോ​ർ​ച്ച​യു​ടെ ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Sunday, December 9, 2018 1:25 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ക്ലി​ഫ് ഹൗ​സി​നു മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു മാ​ർ​ച്ച് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ​ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.