വ​നി​താ മ​തി​ൽ വ​ർ​ഗീ​യ മ​തി​ലെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, December 9, 2018 4:34 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ന​ട​ത്താ​ൻ പോ​കു​ന്ന വ​നി​താ മ​തി​ൽ വ​ർ​ഗീ​യ മ​തി​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ല​റി ച​ല​ഞ്ച് പോ​ലെ സ​ർ​ക്കാ​ർ തീ​രു​മാ​നം ആ​ന മ​ണ്ട​ത്ത​ര​മാ​ണ്. സ​ർ​ക്കാ​രി​ന്‍റേ​ത് അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന് മ​തി​ലു​കെ​ട്ട​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി പ​ണം ചെ​ല​വാ​ക്ക​ണം. പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള പു​ന​രു​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.