സ്റ്റാ​ലി​ൻ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Sunday, December 9, 2018 4:57 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ്റ്റാ​ലി​നൊ​പ്പം ക​നി​മൊ​ഴി എം​പി​യും സോ​ണി​യ​ ഗാന്ധിയെ ക​ണ്ടു.

ഡ​ൽ​ഹി​യി​ൽ സോ​ണി​യ​യു​ടെ വ​സ​തി​യി​ൽ എ​ത്തി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ലേ​ക്ക് സോണിയയെ ക്ഷ​ണി​ക്കാ​നാ​ണ് കനിമൊഴി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.