പി​റ​വം പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധം
Monday, December 10, 2018 3:28 PM IST
പി​റ​വം: പി​റ​വം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധം. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ പോ​ലീ​സ് സം​ഘം എ​ത്തി​യ​തോ​ടെ​യാ​ണ് പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. യാ​ക്കോ​ബാ​യ സ​ഭാ വി​ശ്വാ​സി​ക​ൾ പ​ള്ളി​മേ​ട​യി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സി​നെ വൈ​ദി​ക​രും വി​ശ്വ​സി​ക​ളും ചേ​ർ​ന്നു ത​ട​ഞ്ഞു. ഇതോടെ പോലീസ് ഇവരുമായി ചർച്ച നടത്തി വരികയാണ്. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് പ​ള്ളി വി​ട്ടു​കൊ​ടു​ക്ക​ണം എ​ന്നാ​ണ് സു​പ്രീം​കോ​ട​തി വി​ധി. ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.