തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്
Tuesday, December 11, 2018 9:50 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യി​ൽ 22 ല​ക്ഷം ആ​ളു​ക​ളെ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു.

വോട്ടെണ്ണൽ പുരോഗമിക്കുന്ന തെ​ലു​ങ്കാ​ന​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സി​ന്‍റെ കു​തി​പ്പാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ടി​ആ​ർ​എ​സ് 64 സീ​റ്റു​ക​ളി​ലാ​ണ് തെ​ലു​ങ്കാ​ന​യി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.