മ​ധ്യ​പ്ര​ദേ​ശ് ഫോ​ട്ടോ​ഫി​നി​ഷി​ലേ​ക്ക്
Tuesday, December 11, 2018 10:16 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് ഫോ​ട്ടോ​ഫി​നി​ഷി​ലേ​ക്ക്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് രാ​ജ​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് 110 സീ​റ്റു​ക​ളി​ലും ബി​ജെ​പി 108 സീ​റ്റു​ക​ളി​ലു​മാ​ണ് മു​ന്നേ​റു​ന്ന​ത്.

ബിഎസ്പി ഏ​ഴ് സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. ഇ​തോ​ടെ തൂ​ക്കു​സ​ഭ വ​ന്നാ​ൽ ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. അ​ഞ്ച് സീ​റ്റു​ക​ളി​ൽ മ​റ്റു​ള്ള​വ​രും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.