ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ഓ​ഹ​രി വി​പ​ണി​യി​ൽ ഇ​ടി​വ്
Tuesday, December 11, 2018 10:19 AM IST
മും​ബൈ: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ഓ​ഹ​രി വി​പ​ണി​ക​ൾ ന​ഷ്ട​ത്തി​ലാ​യി. സെ​ൻ​സെ​ക്സ് 362 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 34,576ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. നി​ഫ്റ്റി 100 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 10,387ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യാ​ണ് ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​പ്പം​ത​ന്നെ ആ​ഗോ​ള സം​ഭ​വ വി​കാ​സ​ങ്ങ​ളും വി​പ​ണി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.