കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ തു​ട​ക്കം: ഉ​മ്മ​ൻ ചാ​ണ്ടി
Tuesday, December 11, 2018 11:01 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ തു​ട​ക്ക​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ ന​ൽ​കി​യാ​ണ് ന​രേ​ന്ദ്ര​മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. എ​ന്നാ​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് മോ​ദി​ക്ക് തി​രി​ച്ച​ടി​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ൺ​ഗ്ര​സി​ന്‍റെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.