സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ സു​ര്‍​ജി​ത്ത് ബ​ല്ല ഇ​എ​സി-​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ചു
Tuesday, December 11, 2018 12:45 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ സു​ര്‍​ജി​ത്ത് ബ​ല്ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ (ഇ​എ​സി-​പി​എം) നി​ന്ന് രാ​ജി​വച്ചു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് അ​ദ്ദേ​ഹം രാ​ജി​വെ​ച്ച​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ ചൊ​വ്വാ​ഴ്ച​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

നീ​തി ആ​യോ​ഗ് അം​ഗ​മാ​യ ബി​ബേ​ക് ഡി​ബ്രോ​യ് ആ​ണ് ഇ​എ​സി-​പി​എം കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ന്‍. സ​മി​തി​യി​ല്‍ പാ​ര്‍​ട്ട് ടൈം ​അം​ഗ​മാ​യി​രു​ന്നു സ​ർ​ജി​ത്ത് ബ​ല്ല. പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രാ​യ ര​ത്തി​ന്‍ റോ​യ്, അ​ഷി​മാ ഗോ​യ​ല്‍, ഷാ​മി​ക ര​വി എ​ന്നി​വ​രാ​ണ് മ​റ്റ് പാ​ര്‍​ട്ട് ടൈം ​അം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.