രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
Tuesday, December 11, 2018 1:18 PM IST
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​ൻ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കും. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം രാ​ജ​സ്ഥാ​നി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സ് ലീ​ഡ് നേ​ടി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ടി​യ​ന്ത​ര​മാ​യി വേ​ണു​ഗോ​പാ​ലി​നെ ജ​യ്പൂ​രി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 94 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് രാ​ജ​സ്ഥാ​നി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. ബി​ജെ​പി 82 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ർ 20 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.