വി​ജ​യ​ര​ഥം മ​റി​ഞ്ഞു; തെ​ര​ഞ്ഞെ​ടു​പ്പ് ഫലം ബി​ജെ​പി​ക്കു​ള്ള സ​ന്ദേ​ശ​മെ​ന്ന് ശി​വ​സേ​ന
Tuesday, December 11, 2018 5:32 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​ക്കു​ള്ള വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണെ​ന്ന് ശി​വ​സേ​ന. ഭ​ര​ണ​ക​ക്ഷി​ക്ക് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും ശി​വ​സേ​ന വ​ക്താ​വും എം​പി​യു​മാ​യ സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ വി​ജ​യ​ര​ഥം നി​ന്നു​പോ​യ​താ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ണ​ത കാ​ണി​ക്കു​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ്. ഇ​ത് ആ​ത്മ​പ​രി​ശോ​ധ​ന​യ​ക്കു​ള്ള സ​മ​യ​മാ​ണി​തെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.