ഛത്തീ​സ്ഗ​ഡി​ലെ വി​ജ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം: കോ​ൺ​ഗ്ര​സ് നേ​താ​വ് ഭു​പേ​ഷ് ഭാ​ഗ​ൽ
Tuesday, December 11, 2018 6:15 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭു​പേ​ഷ് ഭാ​ഗ​ൽ. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യും അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​പ​യോ​ഗി​ച്ചു. അ​വ​രു​ടെ പോ​ക്ക​റ്റി​ൽ ഉ​പ​ജാ​പ​ക​ക്കാ​രും നി​ര​വ​ധി​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​യെ​ല്ലാം ത​ള്ളി ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നു ച​രി​ത്ര​പ​ര​മാ​യ വി​ജ​യം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഛത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് 66 സീ​റ്റു​ക​ളി​ലാ​ണ് ജ​യി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 17 സീ​റ്റി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.