കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; നാ​ല് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, December 11, 2018 7:21 PM IST
ശ്രീ​ന​ഗ​ർ: ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഷോ​പ്പി​യാ​നി​ലെ സാ​നി​പോ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ഗാ​ർ​ഡ് റൂ​മി​ൽ ക​ട​ന്നു​ക​യ​റി​യ തീ​വ്ര​വാ​ദി​ക​ൾ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് നാ​ല് പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പോ​ലീ​സു​കാ​രു​ടെ ആ​യു​ധ​ങ്ങ​ളു​മാ​യി തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്നു. അ​നീ​സ് അ​ഹ​മ്മ​ദ്, ഹ​മീ​ദു​ള്ള, മെ​ഹ്രാ​ജ് ഉ​ദി​ൻ, അ​ബ്ദു​ള്ള മ​ജീ​ദ് എ​ന്നീ പോ​ലീ​സു​കാ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.