ബി​ജെ​പി​യു​ടെ ജ​ന​ദ്രോ​ഹ ദു​ർ​ഭ​ര​ണ​ത്തി​ന് തി​രി​ച്ച​ടി: വി.​എം. സു​ധീ​ര​ൻ
Tuesday, December 11, 2018 8:41 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ ജ​ന​ദ്രോ​ഹ ദു​ർ​ഭ​ര​ണ​ത്തി​ന് വ​ൻ​തി​രി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നു വി.​എം. സു​ധീ​ര​ൻ. വ​ർ​ഗീ​യ​ത വ​ള​ർ​ത്തി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് രാ​ഷ്ട്രീ​യ​നേ​ട്ടം കൊ​യ്യാ​മെ​ന്ന മോ​ദി-​അ​മി​ത് ഷാ ​ദ്വ​യ​ത്തി​ന്‍റെ വ്യാ​മോ​ഹ​മാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ മ​തേ​ത​ര മു​ന്നേ​റ്റ​ത്തെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ താ​ൻ പ്രാ​പ്ത​നാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​സ​ന്നി​ഗ്ധ​മാ​യി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.