കൊ​ച്ചി​യി​ൽ ഭൂ​ഗ​ർ​ഭ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ പൊ​ട്ടി; യൂ​റോ​പ്പി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സ​പ്പെ​ട്ടു
Tuesday, December 11, 2018 9:31 PM IST
കൊ​ച്ചി: മേ​ൽ​പ്പാ​ലം പ​ണി​ക​ൾ​ക്കി​ടെ രാ​ജ്യാ​ന്ത​ര ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ൾ ശൃം​ഖ​ല​യാ​യ സീ​മീ​വി–3 ത​ക​രാ​റി​ലാ​യി. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലെ മേ​ൽ​പ്പാ​ലം പ​ണി​ക്കി​ടെ​യാ​ണ് ഭൂ​ഗ​ർ​ഭ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ പൊ​ട്ടി​യ​ത്. ഇ​തോ​ടെ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ, മ​ധ്യ​പൂ​ർ​വ ഏ​ഷ്യ, വ​ട​ക്ക​ൻ യൂ​റോ​പ്പ് എ​ന്നി​വ​ട​ങ്ങ​ളി​ലെ ഇ​ൻ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.