മു​ഖ്യ​മ​ന്ത്രി​മാ​രെ ത​ട​സ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്കും: രാ​ഹു​ൽ
Tuesday, December 11, 2018 10:49 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും ത​ട​സ​മി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രു ത​ട​സ​വു​മി​ല്ലാ​തെ ഇ​തു ന​ട​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​രാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ‍​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​ജ​യ​മാ​ണി​ത്. ക​ർ‌​ഷ​ക​രു​ടേ​യും യു​വാ​ക്ക​ളു​ടേ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടേ​യും വി​ജ​യ​മാ​ണി​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണു​ള്ള​തെ​ന്നും രാഹുൽ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ൽ മു​തി​ർ​ന്ന നേ​താ​വ് അ​ശോ​ക് ഗെ​ല്‌​ഹോ​ട്ടും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​ച്ചി​ൻ പൈ​ല​റ്റുമാണ് മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ മു​മ്പ​ർ. ഛത്തീ​സ്ഡ​ഗി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് മൂ​ന്നു പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ടി.​എ​സ് സിം​ഗ് ഡി​യോ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭു​പേ​ഷ് ബാ​ഗ്‌​വ​ൽ, ഒ​ബി​സി നേ​താ​വ് സാ​ഹു എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥും മു​തി​ർ​ന്ന നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ കു​പ്പാ​യം തു​ന്നി​ച്ച​വ​രി​ൽ മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.