മ​ധ്യ​പ്ര​ദേ​ശി​ൽ "അ​ർ​ധ​രാ​ത്രി'​ നീക്കവുമായി കോ​ൺ​ഗ്ര​സ്; ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി
Tuesday, December 11, 2018 11:35 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥാ​ണ് ഗ​വ​ർ​ണ​ർ ആ​ന​ന്ദീ​ബെ​ൻ പ​ട്ടേ​ലി​നു ക​ത്ത് ന​ൽ​കി​യ​ത്.

വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പാ​ണ് ക​മ​ൽ​നാ​ഥ് ക​ത്ത് ന​ൽ​കി​യ​ത്. 11 മ​ണ്ഡ​ല​ങ്ങ​ളി​ലെ ര​ണ്ടു റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ വി​ജ​യം ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​കാ​ശം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.