വ​നി​താ മ​തി​ലി​നെ​തി​രെ പ്ര​തി​രോ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി
Wednesday, December 12, 2018 4:20 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ മ​തി​ലി​നെ​തി​രെ പ്ര​തി​രോ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി രം​ഗ​ത്ത്. ഡി​സം​ബ​ർ 26ന് ​മ​ഞ്ചേ​ശ്വ​രം മു​ത​ൽ പാ​റ​ശാ​ല വ​രെ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ക്കു​മെ​ന്ന് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി അ​റി​യി​ച്ചു.

യു​വ​തീ​പ്ര​വേ​ശ​ത്തെ​യും ന​വോ​ത്ഥാ​ന​ത്തെ​യും കൂ​ട്ടി​ക്കു​ഴ​ച്ച് ഹി​ന്ദു​സ​മു​ദാ​യ​ത്തി​ൽ ഭി​ന്ന​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും സ​മി​തി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.