അ​ജി​ത വി​ജ​യ​ൻ തൃ​ശൂ​ര്‍ മേ​യർ
Wednesday, December 12, 2018 4:58 PM IST
തൃ​ശൂ​ര്‍: സി​പി​ഐ​യി​ലെ അ​ജി​ത വി​ജ​യ​ൻ തൃ​ശൂ​ര്‍ കോ​ർ​പ്പ​റേ​ഷ​ൻ മേ​യർ. സി​പി​എ​മ്മി​ലെ അ​ജി​ത ജ​യ​രാ​ജ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് അ​ജി​ത വി​ജ​യ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ൽ​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് മേ​യ​ർ സ്ഥാ​ന​ത്തി​ലെ മാ​റ്റം. മേ​യ​ർ പ​ദ​വി മൂ​ന്നു വ​ർ​ഷം സി​പി​എ​മ്മി​നും ശേ​ഷി​ക്കു​ന്ന ര​ണ്ട് വ​ർ​ഷം സി​പി​ഐ​ക്കും എ​ന്നാ​യി​രു​ന്നു ധാ​ര​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.